അവറോന്നൻ കമലാക്ഷി (86) നിര്യാതയായി.



ചെങ്ങളായിയിലെ അവറോന്നൻ കമലാക്ഷി (86) നിര്യാതയായി. ഭർത്താവ് പരേതനായ പി ഗോവിന്ദൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എ യു പി സ്കൂൾ, ചെങ്ങളായി) മക്കൾ : ഗീത, ശോഭന, നളിനി, വിനോദ് (ടെറ എഞ്ചിനീയേഴ്‌സ്, കിൻഫ്ര), പരേതനായ അമർനാഥ്  മരുമക്കൾ : കൃഷ്ണൻ (റിട്ട. വില്ലേജ് ഓഫീസർ), നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, തവറൂൽ എ എൽ പി സ്കൂൾ), ഓമന (സി ഡി എസ് അധ്യക്ഷ, ശ്രീകണ്ഠാപുരം നഗരസഭ), മിനി (മുതുകുട), പരേതനായ കൃഷ്ണൻ (റിട്ട. സബ് ഇൻസ്പെക്ടർ) സഹോദരങ്ങൾ : സാവിത്രി, ശാന്ത, പരേതരായ നാരായണൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് വകുപ്പ്), പദ്മിനി, ദാമോദരൻ (റിട്ട. അധ്യാപകൻ, പയ്യന്നൂർ കോളേജ്) പൊതുദർശനം പാറക്കാടി കീയച്ചാലിൽ മകളുടെ വീട്ടിൽ. സംസ്കാരം ഇന്ന് (ഏപ്രിൽ 28, തിങ്കൾ) രാത്രി 7 മണിക്ക് പാറക്കാടി എൻ എസ് എസ് ശ്മശാനത്തിൽ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01