കുറ്റ്യാട്ടൂരിലെ താഴെ കാരാറമ്പിൽ ലീനാലയത്തിൽ, വി.പി.അംബുജാക്ഷി (90) നിര്യാതയായി. ഭർത്താവ് പരേതനായ രാമപ്പണിക്കർ (റിട്ട. റയിൽവേ ) മക്കൾ പുരുഷോത്തമൻ റിട്ട. റെയിൽവേ ),മധുസൂദനൻ (റിട്ട. റെയിൽവേ ), കൃഷ്ണകുമാർ (റിട്ട. KSRTC), രഘുരാജ് (റിട്ട. KWA), വിനോദ് കുമാർ (വിദേശം), സതീഷ് കുമാർ (Ex. മിലിട്ടറി), സജീവ് കുമാർ (ജ്യോത്സ്യൻ അഞ്ചരക്കണ്ടി), ലീന, മരുമക്കൾ ശ്രീജിത്ത് (ദുബായ്), വസന്തകുമാരി, ഹേമലത, സീന, ഹണി, പ്രസീത, വിപിന, രജിന . ശവസംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്മശാനത്തിൽ പൊറോളം).
WE ONE KERALA -NM
Post a Comment