മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി



തലശ്ശേരി: തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. പാട്യം സ്വദേശി പിടിയിൽ പാട്യം പത്തായക്കുന്ന് സ്വദേശി ആഷിയാണ് പിടിയിലാത് തലശേരിക്കടുത്ത് പ്രവർത്തിക്കുന്ന ആയുർവ്വേദ മസാജ് സെന്ററിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയാണ് പീഡനത്തിനിരയായത്.യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും പരാതി ഉണ്ട്

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01