സി പി ഐ (എം) മുൻ പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറി പള്ളിക്കുന്ന് അഴീക്കോടൻ റോഡിലെ പോത്തോടി രാഘവന്റെ ഭാര്യ പനക്കടക്കണ്ടി ചന്ദ്രമതി (90) അന്തരിച്ചു. സംസ്കാരം 28/04/25 (തിങ്കൾ) ഉച്ച കഴിഞ്ഞ് 3 മണിക്ക് .മക്കൾ: പോത്തോടി സജീവൻ (സി പി എം കണ്ണൂർ ഏരിയാ കമ്മിറ്റി അംഗം), സരള (വടകര), സജിനി (ഇടച്ചേരി), സുഹാസിനി, സബിത ( താഴെ ചൊവ്വ), സുനിൽ(സൗദി), സുജിത്ത്.( അഭിമന്യു മഹാരാജാസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പർ) മരുമക്കൾ: ഷീല (മാനേജർ, ടൗൺ സർവ്വീസ് സഹകരണ ബേങ്ക്, കണ്ണൂർ), പരേതനായ എ കെ നാണു മാസ്റ്റർ ( സി പി എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം), ഐക്കാൽ രവീന്ദ്രൻ ( ഇടച്ചേരി), പ്രമോദ് ( താഴെ ചൊവ്വ), ഷീബ ( പരിയാരം മെഡിക്കൽ കോളേജ്), ജൂന (ആനന്ദ് ടെക്സ്റ്റയിൽസ്)
WE ONE KERALA -NM
Post a Comment