വരിക്കപ്ലാംതടത്തിൽ ജോസ് (66) അന്തരിച്ചു


പയ്യാവൂർ: തിരൂർ ടൗണിലെ മലഞ്ചരക്ക് വ്യാപാരി വരിക്കപ്ലാംതടത്തിൽ ജോസ് (66) അന്തരിച്ചു. സംസ്‌കാരം 13/06/26 ശനി 4ന് തിരൂർ സെൻ്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ. പരേതനായ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് ഭാര്യ: റോസിലി പൈസക്കരി കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ: ജോർജ്, സിസ്റ്റർ സിബി, സിസ്റ്റർ സിജി, സിസ്റ്റർ ദിവ്യ (മൂവരും സിഎംസി സഭാംഗങ്ങൾ), തങ്കച്ചൻ, സിസിലി, സിനി.



Post a Comment

0 Comments