ഹത്തനെ ഉദയ എന്ന ചിത്രം മികവുറ്റ ആഖ്യാന ശൈലിയുമായി പ്രേക്ഷക ശ്രദ്ധനേടുന്നു.

 


നാട്യധർമ്മയിലെ കാസർകോട്ടെ കലാകാരന്മാരുടെ ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന് മാറ്റുകൂട്ടുന്നു. സംവിധാന ശൈലിയിലെ വ്യത്യസ്തത, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ദൃശ്യവൽക്കരണം. ഡിയോ പി,എഡിറ്റിംഗ്, തിരക്കഥ എന്നിവ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. പ്രത്യേകിച്ചും ഗാനങ്ങളും പശ്ചാത്തല സംഗീതം മുന്നിട്ടുനിൽക്കുന്നു. ഈ പീരിയോഡിക് ചിത്രം തീയറ്ററിൽ പോയി ആസ്വദിക്കുക.vപിആർഒ എംകെ ഷെജിൻ.

WE ONE KERALA -NM 



Post a Comment

0 Comments