മയ്യിൽ : വള്ളിയോട്ടെ പി. ദേവകി ( 77 വയസ്സ് ) നിര്യാതയായി.അച്ഛൻ പരേതനായ കുഞ്ഞപ്പ അമ്മ പരേതയായ മാതി ഭർത്താവ് പരേതനായ കേളൻ മക്കൾ. വിനോദ് (ടൈലർ മയ്യിൽ) ബിന്ദു , ബീന മരുമക്കൾ ഷാജി ക്രടൂർ മുക്ക് ) രാജീവൻ (ചക്കരക്കൽ ) സഹോദരങ്ങൾ കുഞ്ഞമ്പു,പരേതരായ കുഞ്ഞിരാമൻ, ഗോവിന്ദൻ സംസ്കാരം 19.4.2025 ശനിയാഴ്ച രാവിലെ9.30 ന് പൊറോളം ശാന്തി വനത്തിൽ
WE ONE KERALA -NM.
Post a Comment