കൊച്ചുകരോട്ട് ദേവസ്യ നിര്യാതനായി

 


കരിക്കോട്ടക്കരി  മരോട്ടിച്ചുവട് സ്വദേശി കൊച്ചുകരോട്ട് ദേവസ്യ (കുഞ്ഞേട്ടൻ) (104) നിര്യാതനായി  

ഭാര്യ : പരേതയായ ഏലി 

മക്കൾ :തെയ്യാമ്മ, മേരി, ഏല്ല്യാമ്മ, ലില്ലി, ജോൺ, ലിസി, തങ്കച്ചൻ, ഡെയ്സി, ഷൈനി, പരേതയായ ചിന്നമ്മ 

മരുമക്കൾ : അബ്രഹാം വെള്ളാപ്പള്ളിൽ, ജോണി, അപ്പച്ചൻ, ടോമി പ്ലാന്താനം, മോളി, തങ്കപ്പൻ, ലിൻസി, ജോസ്, തങ്കച്ചൻ, പരേതനായ പാപ്പച്ചി കുന്നേൽ,

  സംസ്കാരം: 25-4-2025 വെള്ളി ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിക്കോട്ടക്കരി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ




Post a Comment

Previous Post Next Post

AD01

 


AD02