HomeNEWS പെരിങ്ങലക്കാട്ടിൽ ജോസഫ് നിര്യാതനായി WE ONE KERALA April 17, 2025 0 അറബി പെരിങ്ങലക്കാട്ടിൽ ജോസഫ് (ഏപ്പച്ചൻ 96) നിര്യാതനായി. മക്കൾ: കുഞ്ഞുമോൻ, മോളി, സൂസമ്മ, കുഞ്ഞ്, പരേതയായ ഡയ്സി. മരുമക്കൾ: തങ്കമ്മ പരേതരായ ബാബു, സണ്ണി, ചിന്നമ്മ, തങ്കച്ചൻ. സംസ്ക്കാരം (19-4-25 ശനി) രാവിലെ 10 മണിക്ക് അറബി സെൻ്റ് ജോസഫ് സെമിത്തേരിയിൽ.
Post a Comment