ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭികര വിരുദ്ധ പരിപാടി അഡ്വ..സജീവ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു

 


ജമ്മു കാശ്മീരിലെ പഹൽഗാമ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും,മാനവ സൗഹാർധവും ഇന്ത്യയുടെ മതേതരത്വവും തകർക്കുന്ന ഭീകരവാദത്തിനെതിരായും ഇരിട്ടിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തും പ്രതിഷേധിച്ചു. അഡ്വ.സജീവ് ജോസഫ് എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ജനാർദ്ദനൻ, തോമസ് വർഗ്ഗീസ്, മട്ടിണി വിജയൻ, പി.സി.പോക്കർ, എം.ശ്രീനിവാസൻ മാസ്റ്റർ, പി.കുട്ട്യപ്പമാസ്റ്റർ,മിനി വിശ്വനാഥൻ, പി.വി.മോഹനൻ, വി.ടി.ചാക്കോ, ടോംമാത്യു, കെ.പി. സെലീന ടീച്ചർ, ഷിജിനടുപ്പറമ്പിൽ, എം.അജേഷ്, ബിജു കരുമാക്കിയിൽ, ബെന്നി പുതിയാമ്പ്രം, ഷാനിദ് പുന്നാട്, കെ.സുമേഷ്കുമാർ, പി.വി.നിധിൻ, കെ.പി.ഭാസ്ക്കരൻ, എൻ.വി സനിൽ, പി.എസ്,സുരേഷ്കുമാർ, പി.എ.സുരേന്ദ്രൻ, കെ.ദേവദാസ്, സി.സി.അലക്സ്, സി.സി.നസീർ ഹാജി, മനോജ് എം.കണ്ടത്തിൽ, ജോഷി പാലമറ്റം, വി.ബാലകൃഷ്ണൻ, കെ.വി.രാമചന്ദ്രൻ, സി.കെ.ശശിധരൻ, കെ.ഇബ്രാഹീം, ആർ.കെ.മോഹൻദാസ്, തുടങ്ങിയവർ പ്രസംഗിച്ചു



Post a Comment

0 Comments