ആർ.കെ.രേഖ ( 36 ) അന്തരിച്ചു.



ശ്രീകണ്ഠപുരം: എടയന്നൂർ ആർ.കെ.രേഖ ( 36 ) അന്തരിച്ചു. ഭർത്താവ്: പൗർണമിയിൽ കെ.പി.പ്രഫുൽ (പരിപ്പായി, ഗൾഫ് ).മക്കൾ :അരവിന്ദ്, അനുരുദ്ധ്. എടയന്നൂരിലെ പരേതനായ കെ.വി. അരവിന്ദാക്ഷന്റേയും, നളിനിയുടേയും മകളാണ്. ഇന്ന് ( ചൊവ്വ) രാവിലെ 8 മുതൽ 11 വരെ പരിപ്പായിലെ വസതിയിൽ പൊതു ദർശനത്തെ തുടർന്ന് എടയന്നൂരിൽ സംസ്കാരം.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01