ചുഴലി : തട്ടേരി തിരുങ്കുളത്തെ പി.ഒ. അച്ചുതൻ കോറോത്ത് അന്തരിച്ചു. ഭാര്യ.പാർവതി. മക്കൾ. സുരേഷ് പി ഒ സുജാത E, വിജേഷ്. E സഹോദരങ്ങൾ നാരായണൻ പി ഒ, കമലാക്ഷി പി ഒ,കൃഷ്ണൻ പി ഒ, ഭാസ്കരൻ പി ഒ മരുമക്കൾ ബാലകൃഷ്ണൻ കെ. സബിത സുരേഷ്, സബിത വിജേഷ് പൊതു ദർശനം രാവിലെ 7മണി മുതൽ വീട്ടിൽ സംസ്കാരം 13/05/25 ചൊവ്വ രാവിലെ 10.30 തിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനം
WE ONE KERALA -NM
Post a Comment