ഇറ്റനഗർ:- അരുണാചൽ പ്രദേശിൽ ഭൂചലനം. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ പുലർച്ചെ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post a Comment