കുന്നോത്ത് വാളകത്തിൽഹൗസിൽ നിർമ്മല (64) അന്തരിച്ചു


ഇരിട്ടി: കുന്നോത്ത് വാളകത്തിൽഹൗസിൽ നിർമ്മല (64) അന്തരിച്ചു. ഭർത്താവ്: പരേതനായ വാളകത്തിൽ ശ്രീധരൻ. മക്കൾ: ജിഷ, ജിതേഷ്. മരുമക്കൾ: രമേഷ് (ഫാമിലി ഫാഷൻ വസ്തുലയം, പുതിയ ബസ് സ്റ്റ‌ാൻറ് ഇരിട്ടി ), ആഷ്‌ന. സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച )വൈകിട്ട് 2 മണിക്ക്, കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.



Post a Comment

Previous Post Next Post

AD01