ചെമ്മാടത്തെ പറമ്പിൽശാന്ത (70) നിര്യാതയായി. ഭർത്താവ് പരേതനായ കുനിയിൽ കണ്ണൻ പണിക്കർ.മക്കൾ പുഷ്പജ, ചിത്ര, അജിത, രജിത, ലതിക , അനീഷ് പണിക്കർ.മരുമക്കൾ പ്രേമൻ,കൃഷ്ണൻ, അനിൽ, പ്രകാശൻ,പരേതനായ സൂരജ്, റിജിന. സംസ്ക്കാരം 14.5.20 25 രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം ശാന്തി വനത്തിൽ.
WE ONE KERALA -NM
Post a Comment