നടുവിൽ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന കെ ഗോവിന്ദൻ മാസ്റ്റർ. (76) നിര്യാതനായി.



കെ ഗോവിന്ദൻ മാസ്റ്റർ. (76) നിര്യാതനായി. നടുവിൽ ഹൈസ്കൂൾ അദ്ധ്യാപകൻ, നടുവിൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്. നടുവിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌, ആലക്കോട് ബ്ലോക്ക് സെക്രട്ടറി, KSSPA നടുവിൽ മണ്ഡലം പ്രസിഡന്റ്‌, KSSPA ജില്ലാ, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ഭാര്യ ഇ വി സരോജിനി മക്കൾ: ഗീത മനോജ്‌ (അധ്യാപിക നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ ) ഇ വി രതീഷ് ( ടെക്‌നോപാർക്ക് തിരുവനന്തപുരം) പരേതയായ സ്മിത മരുമക്കൾ: മനോജ്‌ (എൽ ഐ സി മട്ടന്നൂർ) രജില രതീഷ് (എസ് ബി ഐ തിരുവനന്തപുരം) സഹോദരങ്ങൾ : നാരായണൻ നമ്പ്യാർ (ചുഴലി), കെ കണ്ണൻ മാസ്റ്റർ (നടുവിൽ ഹൈസ്കൂൾ റിട്ട. അധ്യാപകൻ) ലക്ഷ്മിക്കുട്ടി, ജനാർദനൻ, തങ്കം.(ചുഴലി )പരേതയായ പത്മാവതി. ഇന്ന് (24/05/2025) ശനിയാഴ്ച ഒരു മണി മുതൽ വീട്ടിൽ പൊതു ദർശനം നാളെ (25/05/2025) ഞായറാഴ്ച രാവിലെ 11 മണിക്ക് നടുവിൽ NSS ശാന്തിതീരത്ത് സംസ്ക്കാര ചടങ്ങുകൾ നടക്കും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01