പുലിപ്പല്ല് നൽകാമെന്ന് വനംവകുപ്പ്; വേണ്ടെന്ന് വേടൻ




പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ഇപ്പോൾ വേണ്ടെന്നും ശാസ്ത്രീയ പരിശോധനക്ക് ശേഷം തന്നാൽ മതിയെന്നും റാപ്പർ വേടൻ. പുലിപ്പല്ല് ശാസ്ത്രീയ പരിശോധന നടത്തി അതിന്റെ ഫലം എന്താണ് തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം പുലിപ്പല്ല് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് വേടൻ അറിയിച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകർ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വേടൻ പറയുന്നത്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01