കളമശ്ശേരിയില്‍ മിന്നലേറ്റ് സ്ത്രീ മരിച്ചു. വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ലൈല എന്ന സ്ത്രീ മരിച്ചത്. രാത്രി 10.45 മിന്നലേറ്റു മരിച്ച ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
WE ONE KERALA -NM
Post a Comment