നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടിയിലായത്. 2 ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജുകളിൽ അലുമിനിയം ഫോയിൽ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 44,40,000 രൂപ മൂല്യം വരുന്ന വിദേശ കറൻസിയാണ് പിടികൂടിയത്. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്.



Post a Comment

Previous Post Next Post

AD01