വായിൽ ഇട്ട് ആ ഡിവൈസ് ഒന്ന് തിരിക്കും. മയക്ക് അടിച്ചാൽ പിടി വീഴും - ഹൈടെക് സംവിധാനവുമായി വളപട്ടണം പോലീസ് ഇറങ്ങുന്നു. എത്ര ഒളിപ്പിച്ചാലും പോലീസ് പൊക്കും. ജാഗ്രതൈ. (വായിൽ നിന്ന് ഉമിനീർ ശേഖരിക്കുന്ന ഈ കിറ്റ് ഓരോ ആൾക്കും വെവ്വേറെയാണ് ഉപയോഗിക്കുക. സിറിഞ്ച് പോലെ ഒറ്റത്തവണ ഉപയോഗം മാത്രം.
WE ONE KERALA -NM
Post a Comment