വിരമിക്കുന്ന കസ്റ്റംസ് ഓഫീസർ ഇ വി ശിവരാമന് സ്വീകരണം നൽകി




മലപ്പട്ടം: കണ്ണൂർ എയർപ്പോർട്ടിൽ നിന്നും വിരമിക്കുന്ന കസ്റ്റംസ് ഓഫീസർ ശ്രീ. ഇ.വി.ശിവരാമന് (IRSഡപ്യൂട്ടി കമ്മീഷണർ ) മലപ്പട്ടം ആർ.ജി. യം.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ 7/77 ബാച്ചിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി 
ആദരിച്ചു


 മലപ്പട്ടത്ത് ചേർന്ന ആദരവ് ചടങ്ങിൽ അദ്ധ്യാപകരായ വാസുദേവൻമാസ്റ്റർ,
കെ എം പാർവ്വതി ടീച്ചർ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ ( Cpm കണൂർജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) കെ.പി.രമണി(മലപ്പട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പൂർവ-വിദ്യാർത്ഥികളുടെവിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

WE ONE KERALA -NM 


Post a Comment

أحدث أقدم

AD01