ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ഗോപീകണ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. 49 വയസായിരുന്നു പ്രായം. ആനക്കോട്ടയിലെ കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ ആനയാണ് ഗോപീകണ്ണൻ.
إرسال تعليق