കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.

 


കുവൈത്ത് കെഎംസിസി തളിപ്പറമ്പ മണ്ഡലം അംഗം എം. മുനീർ (39)  കുവൈത്തിൽ വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു.

തളിപ്പറമ്പ് ബദരിയാ നഗർ താമസം

പിതാവ്: ഹക്കീം

മാതാവ്: റൂഖിയ

സഹോദരങ്ങൾ: സുഹറ, സാബിറ, റാഷിദ്, ഇഖ്ബാൽ, ഫവാസ്.

ഭാര്യ: റാഹില

രണ്ട് മക്കൾ ഉണ്ട്.

മയ്യിത്ത് നാട്ടിൽ എത്തിക്കുന്നത്തിനുള്ള പേപ്പർ വർക്കുകൾ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.


Post a Comment

Previous Post Next Post

AD01