ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ചന്നപ്പട്ടണയില്‍ വെച്ചായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു. മാതാപിതാക്കൾക്കും പരിക്കുണ്ട്
WE ONE KERALA -NM
Read more at: https://panoor.truevisionnews.com/news/289789/a-car-carrying-a-couple-from-kannur-overturned-in-karnataka-a-bus-coming-from-behind-crashed-into-the-car-killing-the-unborn-child
Post a Comment