തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47)അന്തരിച്ചു


തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47)അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്ന്ചെന്നൈയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനഅനുഭവപ്പെടുക ആയിരുന്നു.

മധുരയില്‍ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ചശേഷംചെന്നൈയിലേക്ക്തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. നെഞ്ചുവേദനഅനുഭവപ്പെട്ടതിനെത്തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍സാധിച്ചില്ല.

ബാലുമഹേന്ദ്രയുടെസഹായിയായാണ് വിക്രംസുകുമാരന്‍ സിനിമയിലെത്തിയത്. 2013-ല്‍സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ്ആദ്യസിനിമ. ശന്തനുഭാഗ്യരാജ്പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ്ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.



Post a Comment

Previous Post Next Post

AD01