കീഴൂർ കൂളിചെമ്പ്രയിലെ പള്ളി പിരിയാടൻ പി.പി.അനിരുദ്ധൻ (58) അന്തരിച്ചു.




ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ പള്ളി പിരിയാടൻ പി.പി.അനിരുദ്ധൻ (58) അന്തരിച്ചു. ദീർഘകാലമായി ഇരിട്ടി ബസ്സ്റ്റാൻ്റിലെ ബസ് ഏജൻ്റ് ആയിരുന്നു. പരേതരായ ചിണ്ടൻ നായരുടെയും പള്ളി പിരിയാടൻ മാധവിയമ്മ യുടെയും മകനാണ്. ഭാര്യ:സരസ്വതി മക്കൾ: നിധിൻ വിനായക് ( ബസ് എജൻ്റ്, ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റ് ),നിമിഷ. മരുമകൻ: ഉമേഷ്. സഹോദരങ്ങൾ:സുജാത ( കുയിലൂർ), കേരള (ആധാരം എഴുത്ത്, കീഴൂർ സബ് രജിസ്റ്റാർ ഓഫിസ് ), പരേതനായ വിജയൻ (റിട്ട. കെ എസ്.ആർ.ടി.സി ഡ്രൈവർ)  സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച) രാവിലെ 11.30 ന് തില്ലങ്കേരി ശാന്തി തീരം വാതക ശ്മശാനത്തിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01