ചെമ്പന്തൊട്ടി:ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ചെമ്പന്തൊട്ടി അർബൻ ഹെൽത്ത് വെൽനെസ് സെൻ്ററിലെ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ഡോ.കെ.അഭിജിത്തിനെ ചെമ്പന്തൊട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
യൂനിറ്റ് പ്രസിഡണ്ട് കെ.സി.ജോസഫ് (അപ്പച്ചൻ) കൊന്നക്കൽ, ജനറൽസെക്രട്ടറി സാബുജോൺ,വൈസ് പ്രസിഡണ്ട് റസ്സൽ റാസ് ബേക്കേർസ്, ജോ.സെക്രട്ടറി ജെയിസൺ പെരുമ്പള്ളിയിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ നെൽസൺ ചെമ്പനാനിക്കൽ, ടി.കെ.ജിനീഷ് എന്നിവരും
ചെമ്പന്തൊട്ടി അർബൻ ഹെൽത്ത് വെൽനെസ് സെൻ്ററിലെ
സ്റ്റാഫ് നേഴ്സുമാരായ ശ്രേയഅനീഷ്,ജിഷ ജോൺ, ഫാർമസിസ്റ്റ് നവ്യ രവീന്ദ്രൻ,പി.ടി. അബ്ദുൽവാഹിദ് എന്നിവരും പങ്കെടുത്തു.മധുരവിതരണവും നടന്നു.






0 Comments