കാഞ്ഞിലേരി: കുഞ്ഞിരാമൻ പി. പി (78) നിര്യാതനായി. ഭാര്യ പരേതയായ കല്യാണി.കെ. കെ. മക്കൾ: സുരേഷ്. കെ. കെ ( കാഞ്ഞങ്ങാട് റബ്ബഴ്സ് ശ്രീകണ്ഠാപുരം), സുഭാഷ് കെ കെ, സുജാത കെ.കെ.മരുമക്കൾ: മോഹനൻ എം.വി ( വയക്കര), പ്രീത. ടി. സി (ചുഴലി), ഷിനി. പി (കുന്നോത്ത്). സഹോദരങ്ങൾ: പരേതനായ കണ്ണൻ, ബാലൻ, കാർത്യായിനി, രോഹിണി.




0 Comments