പുലിക്കുരുമ്പ : മുൻ അധ്യാപകൻ പുലിക്കുരുമ്പ അരങ്ങിലെ വി.എൽ.കുര്യൻ വേണാട് (കുര്യൻ മാഷ്-88) അന്തരിച്ചു. സംസ്കാരം ഇന്ന് (13/06/25) 3 ന് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോർജ് (റിട്ട. അധ്യാപിക, മേരി ക്യൂൻസ് ഹൈസ്കൂൾ, കുടിയാന്മല). മക്കൾ: അഞ്ജു (ഹൈദരാബാദ്), രഞ്ജു (യുഎഇ). മരുമക്കൾ: സിബി മടത്തിപ്പറമ്പിൽ (ഹൈദരാബാദ്), ലിൻഡ പന്തലാനിയ്ക്കൽ (മണക്കടവ്). സഹോദരങ്ങൾ: മേരി, റോസി, ജോസ് (മൂവരും പാലാ), ലില്ലിക്കുട്ടി (പൂഞ്ഞാർ), ഡെയ്സി (പ്രവിത്താനം), പരേതനായ ജോസഫ് (അരുവിത്തുറ).
WE ONE KERALA -NM
Post a Comment