.
പുഴാതി , കക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായി കക്കാട് മണ്ഡലം കോൺഗ്രസ് ഓഫീസിൽ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചേർക്കുന്നതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയം പിണറായി ഭരണത്തിൻ്റെ അവസാനമായിരിക്കും എന്ന് സണ്ണി ജോസഫ് പറഞ്ഞു.അനുരൂപ് പൂച്ചാലി അദ്ധ്യക്ഷത വഹിച്ചു.അഴീക്കോട് മണ്ഡലം ചാർജ് വഹിക്കുന്ന കെ.പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. DCC പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് മുഖാതിഥിയായി DCC ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ ഡപ്യൂട്ടി മേയർ പി. ഇന്ദിര' കൂക്കിരി രാജേഷ്. കല്ലിക്കോടൻ രാഗേഷ് 'എൻ.ആർ മായൻ' ഉഷാകുമാരി സി.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു. എൻ.വി.പ്രദീപ് സ്വാഗതം പറഞ്ഞു കെ.മോഹനൻ, വിഹാസ് അത്താഴക്കുന്ന് 'നാവത്ത് പുരുഷോത്തമൻ,രാജീവൻ മാസ്റ്റർ,ആശാ രാജീവൻ ,കാവ്യ. എന്നിവർ നേതൃത്വം നൽകി.
WE ONE KERALA -NM
إرسال تعليق