ഉളിക്കൽ : നെല്ലിക്കാംപൊയിൽ പുളിച്ചമാക്കത്തൊട്ടിയിൽ അഡ്വ. കുര്യൻ ജോസഫ് (തങ്കച്ചൻ 65) അന്തരിച്ചു. ഭാര്യ: എത്സി കുര്യൻ. മക്കൾ: മെർലിൻ കെ ജോസഫ് (ഇൻകം ടാക്സ് ഓഫീസർ പൂനൈ), ഇമ്മാനുവൽ കെ ജോസഫ് (ന്യൂസ് ലാഡ്). സംസ്ക്കാരം ബുധനാഴ്ച രണ്ട് മണിക്ക് നെല്ലിക്കാം പൊയിൽ സെന്റ് സെബാസ്റ്റ്യൻ ആർക്കി എപ്പിസ്കോപ്പൽ പള്ളി സിമിത്തേരിയിൽ
പുളിച്ചമാക്കത്തൊട്ടിയിൽ അഡ്വ. കുര്യൻ ജോസഫ് അന്തരിച്ചു.
WE ONE KERALA
0
Post a Comment