വട്ട്യാംതോട്ടിലെ കൈതക്കൽ പത്മിനി (പാപ്പിയമ്മ- 73) അന്തരിച്ചു


ഉളിക്കൽ: വട്ട്യാംതോട്ടിലെ കൈതക്കൽ പത്മിനി (പാപ്പിയമ്മ- 73) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുരേഷ്, സുഷ, നിഷ. മരുമക്കൾ: സനിത, അനിൽ, പ്രകാശൻ.സംസ്കാരം ഇന്ന് (13.07.2025 ന് ഞായറാഴ്ച) 3.30ന് പൊയ്യൂർക്കരി ശാന്തിതീരത്ത്.



Post a Comment

أحدث أقدم

AD01