തിരൂരിലെ പരേതനായ തറയ്ക്കനാൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ (85) അന്തരിച്ചു.




പയ്യാവൂർ : തിരൂരിലെ പരേതനായ തറയ്ക്കനാൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ (85) അന്തരിച്ചു. സംസ്കാരം 30/07/25 ബുധൻ  3 ന് തിരൂർ സെന്റ്‌ ഫ്രാൻസിസ് അസീസി ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കടുത്തുരുത്തി ചേന്നത്തിൽ കുടുംബാംഗം. മക്കൾ: ജെസി (യുകെ), ബെന്നി, ജോമോൻ (അബുദാബി), സോണിയ (യുകെ). മരുമക്കൾ: ജെയിംസ് അരയങ്കാവ് (യുകെ), ബിനു താഴത്തുവെട്ടത്ത് പെരിക്കല്ലൂർ (ഇറ്റലി), സിന്ധു പിണ്ടികാനയിൽ (പെരിക്കല്ലൂർ), ബിജു മണ്ണുശേരി (യുകെ).   



Post a Comment

أحدث أقدم

AD01