എരുവാട്ടി സ്വദേശി അബ്ദുൽ റഷീദ് എന്നവരെ കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന, അബ്ദുൽ റഷീദ്. S/O മൊയ്‌ദീൻ. വയസ് 45/2025.പിലാക്കൂൽ. എരുവാട്ടി. എന്നവർ 4.7.2025 തീയ്യതി പെരുമലാബാദ് നിന്നും വളപട്ടണം എന്ന സ്ഥലത്തേക്ക് ജോലിക്ക് എന്നും പറഞ്ഞു പോയതിനു ശേഷം ഇതുവരെ തിരിച്ചു വരാത്ത കാര്യത്തിന്. തളിപ്പറമ്പ PS. Cr. No 903/2025 U/S 57 of KP Act ആയി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നുണ്ട്. ഇയാളെ കണ്ടു കിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.

9497964168. Thalipparamba police station

+919745442314 Sub inspector. Thalipparamba PS



Post a Comment

Previous Post Next Post

AD01