ചേപ്പറമ്പ്: കഞ്ഞിരങ്ങാടൻ വീട്ടിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ ദേവകി പ്രാട്ടൂർ,മക്കൾ ജയരാജൻ.ജയശ്രീ.ജയന്തി.ജയേഷ്. മരുമക്കൾ ശ്രീനിവാസൻ മാങ്കുളം ഇടുക്കി,ഷംന ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലർ.സംസ്കാരം 1/08/2025 രാവിലെ 10.30 ന് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ.
إرسال تعليق