കോട്ടൂർ ഉമ്പക്കാട്ട് വീട്ടിൽ ആനന്ദവല്ലി അന്തരിച്ചു


ശ്രീകണ്ഠപുരം: കോട്ടൂർ ഉമ്പക്കാട്ട് വീട്ടിൽ ആനന്ദവല്ലി(78) അന്തരിച്ചു.ഭർത്താവ് പരേതനായ കുട്ടികൃഷ്ണൻ നായർ .മക്കൾ ജയകൃഷ്ണൻ , മായ. മരുമക്കൾ ബിന്ദു അടിച്ചേരി, ഗോവിന്ദൻ കാവുമ്പായി. ഇന്ന് 01/08/25 വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ കാവുമ്പായി മകളുടെ വീട്ടിലും തുടർന്ന് കോട്ടൂർ എ.കെ.എസ് വായനശാലയിലും പൊതുദർശനം കഴിഞ്ഞ് വൈകുന്നേരം 3 മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ സംസ്കരിക്കും




Post a Comment

أحدث أقدم

AD01