ഇരിട്ടി: എടക്കാനം ചേളത്തൂർ പാടിയിലെ കാപ്പാടൻ ഹൗസിൽ കെ.വി.സാവിത്രി (60) അന്തരിച്ചു. പരേതനായ ഗോപാലൻ്റെയും കാപ്പാടൻ നാരായണിയമ്മയുടെയും മകളാണ്. ഭർത്താവ്: കുഞ്ഞിരാമൻ നമ്പ്യാർ (മാമൻ ).മക്കൾ:സജേഷ് (ഗൾഫ്), രഞ്ജിനി (വടകര), പരേതനായ രൂപേഷ്. മരുമക്കൾ: അജിത്ത്, പ്രിയ. സംസ്കാരം: ഇന്ന് (ബുധനാഴ്ച) വൈകിട്ട്
Post a Comment