കാരകുണ്ട് ഡോൺബോസ് കോ സ്പീച്ച് & ഹിയറിങ് ഹയർ സെക്കണ്ടറി സ്കൂൾ 2025 SSLC & PLUS TWO വിദ്യാർത്ഥികളുടെ അനുമോദനം സംഘടിപ്പിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനു ഹെഡ്‌മിസ്ട്രസ്സ് സി.ഹെലേന ഡി എസ് എസ് സ്വാഗതം പറഞ്ഞു. കാരക്കുണ്ട് ക്രിസ്തുരാജ ദേവാലയം വികാരി റവ. ഫാ. റോണി പീറ്റർ അധ്യക്ഷത വഹിച്ചു. ദീപിക കണ്ണൂർ മാനേജർ റവ. ഫാ. വിപിൻ വെമ്മേനിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഡോവ്മെൻ്റ് വിതരണവും മെമെൻ്റോ നൽകീ വിജയികളായവരെ അനുമോദിക്കലും നടന്നു. ദീനസേവന സഭ ഫിനാൻസ് അഡ്‌മിനിസ്ട്രേറ്ററും ഡോൺബോസ്കോ സ്‌കൂൾ മാനേജറുമായ സി. പവിത്ര ഡി എസ് എസ്, മാതൃഭൂമി റിട്ട. എഡിറ്റർ സിറിയക് മാത്യു, പിടിഎ പ്രസിഡൻറ് ഷൈജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിഎ എക്‌സിക്യുട്ടീവ് മെംമ്പർസോണി മാത്യു നന്ദി പ്രകാശിപ്പിച്ചു.

Post a Comment