പൊയ്യൂര്‍ക്കരിയിലെ ഒറ്റപ്പിനാല്‍ അമ്മിണി (80) അന്തരിച്ചു.



ഉളിക്കൽ : പൊയ്യൂര്‍ക്കരിയിലെ ഒറ്റപ്പിനാല്‍ അമ്മിണി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാജപ്പന്‍.  മക്കള്‍: സിജി, റജി (സാഗര്‍, കര്‍ണാടക), നിഷാദ് (ഡി എച്ച് ക്യു കണ്ണൂര്‍ റൂറല്‍). മരുമക്കള്‍: വിനോദ് കുമാര്‍ (പായം), വിശ്വനാഥന്‍ (സാഗര്‍), സുഷമ (ശ്രീകണ്ഠപുരം).




Post a Comment

أحدث أقدم

AD01