അരിമ്പ്ര : ആദ്യകാല പാർട്ടി പ്രവർത്തകനും നാടക കലാകാരനുമായ അരിമ്പ്രയിലെ കെ പി കുഞ്ഞിരാമൻ [85] നിര്യാതനായി. ഭാര്യ പരേതയായ സി വി കാർത്ത്യായനി ,മക്കൾ: ശ്യാമള , സി വി സത്യൻ, സി വി സതീശൻ, സി വി പ്രസീത, സി വി പ്രശാന്തൻ, മരുമക്കൾ: രാഘവൻ പാട്ടയം, രസിത ചാലോട്, ഷംന കൊളോളം, ശ്രീജ ചെറുക്കകുന്ന്, (സെക്രട്ടറി സി പി ഐ എം അരിമ്പ്ര ബ്രാഞ്ച്, കളക്ഷൻ ഏജന്റ് മുല്ലക്കൊടി ബാങ്ക് )പരേതനായ സുരേന്ദ്രൻ സംസ്കാരം രാവിലെ 10.30 ന്
إرسال تعليق