സുബൈദാർ മേജർ ഒ.വി. കൃഷ്ണൻ നമ്പ്യാർ (88വയസ്സ്) അന്തരിച്ചു.



കയരളം:പരേതരായ കോയാടൻ ചോയിക്കുനിമ്മൽ ചിണ്ടൻ നമ്പ്യാരുടേയും ഒ.വി. മാക്കിയമ്മയൂടെയും മകൻ റിട്ട.ഓണററി സുബൈദാർ മേജർ ഒ.വി. കൃഷ്ണൻ നമ്പ്യാർ (88വയസ്സ്) അന്തരിച്ചു. ഭാര്യ കെ.സി. ലീല (റിട്ട. പ്രഥമാധ്യാപിക, മുല്ലക്കൊടി എ.യു.പി. സ്കൂൾ). മക്കൾ കെ.സി.ജയകൃഷ്ണൻ ( ചീഫ് ഓഫ് സ്റ്റാഫ് നെറ്റ്ആപ്,ബാങ്കളൂർ)കെ.സി രാജകൃഷ്ണൻ (ബിസിനസ്സ് മാനേജർ,അൽ നെക്സ് ദുബൈ) കെ.സി ഗീത മരുമക്കൾ:ശാന്തി.പി.ഐ.(എൻജിനിയറിംഗ് ഡയറക്ടർ,ഹിമോക്യു,ബാംഗ്ലൂർ),സൗമ്യ അക്കാനിശ്ശേരി,കയനി, ഷനോജ് ചന്ദ്രോത്ത്(ചീഫ് ഡിജിറ്റൽ&ഇൻഫർമേഷൻ ഓഫീസർ,ജുബിലിയൻ്റ് ഗ്രൂപ്പ്,ഡൽഹി) സഹോദരങ്ങൾ: ഒ.വി. ചന്ദ്രമതി (പട്ടാനൂർ) ഒ.വി. വേലായുധൻ (കയരളം) ഒ.വി. മാലിനി (മുല്ലക്കൊടി) ഒ.വി. ഭവാനി (മലപ്പട്ടം) പരേതരായ ഒ.വി. കാർത്ത്യായനി അമ്മ,  ഒ.വി. മീനാക്ഷി അമ്മ ഒ.വി. ഭരതൻ നമ്പ്യാർ. പൊതു ദർശനം ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ 10.30വരെ വില്ല നമ്പർ 19, പീസ് ഗാർഡൻ, പുഴാതി, 11 മണി മുതൽ ശ്രീപുരം,കയരളം.സംസ്ക്കാരം 12 മണിക്ക് കണ്ടക്കൈ ശാന്തിവനം.



Post a Comment

أحدث أقدم

AD01