ഞാറ്റുവയലിലെ കപാലി നമ്പൂതിരി (രാജൻ, 93) നിര്യാതനായി.


മയ്യിൽ :- കയരളം ഞാറ്റുവയലിലെ കപാലി നമ്പൂതിരി (രാജൻ, 93) നിര്യാതനായി. ഭാര്യ : എസ്.പി സാവിത്രി അന്തർജനം മക്കൾ : എസ്.പി ബാബുരാജ് (മുംബൈ), എസ്.പി കൃഷ്ണരാജ് (റിട്ട്. അസിസ്റ്റന്റ്റ് ഡയറക്ടർ, സഹകരണ വകുപ്പ്, AKG ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), എസ്.പി രാജശ്രീ (പ്രധാനാധ്യാപിക, കുറുമാത്തൂർ യു.പി സ്കൂൾ) മരുമക്കൾ: ഷീജ (കോഴിക്കോട്), ജയശ്രീ (തൃശ്ശൂർ), രാമൻ നമ്പൂതിരി (മണി) കരിവെള്ളൂർ. നാളെ ആഗസ്ത് 17 ഞായറാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ കയരളം ഞാറ്റുവയലിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് തൃച്ചംബരം വട്ടപാറയിലുളള സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.



Post a Comment

أحدث أقدم

AD01