പയ്യാവൂർ: കഴിഞ്ഞ പത്ത് വർഷമായി പയ്യാവൂർ ബൈപ്പാസ് റോഡിൽ പ്രവർത്തിച്ചു വരുന്ന പയ്യാവൂർ അഗ്രിക്കൾച്ചർ നഴ്‌സറി & ഗാർഡൻ എന്ന സ്‌ഥാപനത്തോടനുബന്ധിച്ച്. വിഷരഹിത ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്" വേണ്ടി രൂപീകരിച്ചിട്ടുള്ള അഗ്രോകോപ്‌സ് എന്ന സ്‌ഥാപനത്തിൻ്റെ ഔട്ട്‌ലെറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്‌ഘാടനം ചെയ്തു. ഉയർന്ന ഗുണനിലവാരമുള്ള ജൈവവളങ്ങൾ, പ്രീമിയം കാർഷിക ഉപകരണങ്ങൾ, മുന്തിയ ഇനം വിത്തുകൾ, ഗാർഡൻ ടൂൾ കിറ്റുകൾ, ഗാർഡൻ ഉപകരണങ്ങൾ, ഗ്രോബാഗുകൾ, മുതലായവ വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ Agrocops ൽ നിന്നും ലഭ്യമാകുന്നു. കനകൻ, ജെയിംസ് കപ്പുകാലായിൽ, ബേബി പുളിക്കൽ, വിമൽകുമാർ, എൽസമ്മ കട്ടപ്പുറത്ത് എന്നീ കർഷകരെ ആദരിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം രജനി സുന്ദരൻ, പയ്യാവൂർ സെന്റ് ആൻസ് ടൗൺ ചർച്ച് വികാരി, ഫാദർ: ബിബിൻ അഞ്ചെമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് തുരുത്തേൽ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഷജാദ് നന്ദി പറഞ്ഞു.

إرسال تعليق