കടൂർ : ഞാലിൽ മൂലയിലെ ടി.ടി. സന്തോഷ് ( 44 ) നിര്യാതനായി. അച്ഛൻ പരേതനായ കോരൻ, അമ്മ ടി.ടി. ചെമ്മരത്തി. ഭാര്യ - ലത, മകൻ - യദുകൃഷ്ണ. സഹോദരങ്ങൾ - തങ്കമണി, ലളിത, വനജ, മിനി, പരേതനായ പ്രദീഷ് .സംസ്കാരം 11/8/25 തിങ്കളാഴ്ച ഉച്ചക്ക് 2 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം ( ശാന്തിവനം ).
Post a Comment