ഹിമാചൽ പ്രദേശ് കാലവർഷക്കെടുതി: മരണസംഖ്യ 366 ആയി ഉയര്‍ന്നു


ഹിമാചൽ പ്രദേശിലെ കാലവർഷക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 366 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 4079 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. 3,390 വീടുകളാണ് തകർന്നത്. 135 തവണ മണ്ണിടിച്ചിലും 95 പ്രാവശ്യം മിന്നൽ പ്രളയവും 45 തവണ മേഘവിസ്ഫോടനങ്ങളുമാണ് സംസ്ഥാനത്ത് ഈ കാലയളവിൽ റിപ്പോര്‍ട്ട് ചെയ്തത്.



Post a Comment

0 Comments