കരിയ്ക്കകത്ത് ലീല (60) അന്തരിച്ചു. സംസ്കാരം 21/09/25
WE ONE KERALA0
കാഞ്ഞിരക്കൊല്ലി : കൊട്ടാടിക്കവല കുരങ്ങൻമലയിലെ കരിയ്ക്കകത്ത് ലീല (60) അന്തരിച്ചു. സംസ്കാരം 21/09/25 ഞായർ 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ശശിപ്പാറ ശശി. മക്കൾ പ്രദീപ്, പ്രീത. മരുമക്കൾ: സിനി, സുധീഷ്.
Post a Comment