അഞ്ചരക്കണ്ടി പാളയത്തിലെ കൊവ്വൽ ചെമ്മായി മായൻ (81) അന്തരിച്ചു. ഭാര്യ ഒ വി നബീസ. മക്കൾ ഒ വി അഫ്സൽ(അഞ്ചരക്കണ്ടി ക്ഷീര സംഘം മുഴപ്പാല, ഒ വി ഫിറോസ് ( A1സ്റ്റോർ ചക്കരക്കൽ ), ഒ വി റഹ്മത്ത്, ഒ വി അസ്ഹർ (പ്രിൻസിപ്പൽ,ജയ് ഭാരത് എഞ്ചിനീയറിംഗ് കോളേജ് പെരുമ്പാവൂർ ). ജാമാതാവ് നൗഫൽ എ പി കൊയ്യോട്. സഹോദരങ്ങൾ പരേതനായ കെ സി കുട്ടിഹസ്സൻ, കെ സി അഹമ്മദ് ഇരിക്കൂർ, പരേതയായ മറിയം, അലീമ, പാത്തുമ്മ.





0 Comments