ദുബായ് ഏഷ്യാകപ്പ് ടി20യി ൽ യുഎഇകെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടി. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍.
ഇന്ത്യൻ ടീം
ഇന്ത്യ; ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.





0 Comments