കരിങ്കൽകുഴി : ശ്രീനിലയത്തിൽ വളവിൽ പുത്തൻ വീട്ടിൽ രാധ (82) അന്തരിച്ചു. നണിയൂർ എ. എൽ പി സ്കൂൾ മുൻ മാനേജറും ഹെഡ്മാസ്റ്ററുമായിരുന്ന കെ നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. ചേലേരിയിലെ പരേതരായ കെ.വി. ചന്തുകുട്ടി മാസ്റ്ററുടേയും വി.പി കല്യാണിമ്മയുടേയും മകളാണ്. മക്കൾ / രത്നാകരൻ (റിട്ട.കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക്) മുരളീധരൻ (കുവൈറ്റ്) പ്രദീപൻ (സൗദി അറേബ്യ) ശ്രീജ (ദുബൈ) മരുമക്കൾ / സംഗീത (പ്രഥമാധ്യാപിക നണിയൂർ എ.എൽ. പി സ്കൂൾ) മിനി (പള്ളിക്കുന്ന്) അനു(മയ്യിൽ) സുധീർ (ദുബൈ) സഹോദരങ്ങൾ /വി.പി. ബാലഗോപാലൻ (റിട്ട. എയർഫോഴ്സ്) വി.പി ഗംഗാധരൻ റിട്ട. KSEB എഞ്ചിനിയർ മാഹി ) വി.പി. രഘൂത്തമൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) രമ ( ഇരിവേരി ) പരേതയായ ലീല ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ
ശ്രീനിലയത്തിൽ വളവിൽ പുത്തൻ വീട്ടിൽ രാധ (82) അന്തരിച്ചു.
WE ONE KERALA
0
Post a Comment