നണിയൂർ: ചന്ദ്രൻ എം (69) നിര്യാതനായി. ഭാര്യ ശ്രീലത ഇ വി (സി പി ഐ എം നണിയൂർ നോർത്ത് ബ്രാഞ്ച് മെമ്പർ ,മഹിള അസോസിയേഷൻ മയ്യിൽ ഏരിയ കമ്മിറ്റി മെമ്പർ ) മക്കൾ അനൂപ്, വിപിൻ. മരുമകൾ ആതിര (നാറാത്ത്) സഹോദരങ്ങൾ ജാനകി (മുതുകുട) പരേതനായ കൃഷ്ണൻ (കോലത്തു വയൽ). ശവസംസ്കാരം സപ്തം.2 വൈകു 4 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ . പൊതു ദർശനം ഉച്ചക്ക് 2 മണി മുതൽ നണിയൂരിലുള്ള വീട്ടിൽ
Post a Comment